New Update
/sathyam/media/post_attachments/lvdiXQsXsW4cF9AtUK44.jpg)
പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം പഴയ പഞ്ചായത്ത് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കാർ. തൃശൂരിൽ നിന്നും മണ്ണാർക്കാട്ട് പോകുന്ന കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും പരിക്കുകളില്ല. ഇന്ന് രാവിലെ 6.30 ന് ആയിരുന്നു അപകടം. പരിസരവാസികൾ രക്ഷാ പ്രവർത്തനം നടത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us