ഇൻഡസ്ട്രിയൽ ക്ലിനിക്ക് ഉദ്ഘാടനം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കോട്ടയ്ക്കൽ ആര്യവൈദ്യശാല കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ ഫാക്ടറികളിൽ ആരംഭിക്കുന്ന ഇൻഡസ്ട്രിയൽ ക്ലിനിക്കുകളുടെ ആദ്യഘട്ട ഉദ്ഘാടനം കഞ്ചിക്കോട് സെയ്ന്റ് ഗൊബെയിൽ ഫാക്ടറിയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസി ഷ്യനുമായ ഡോ. പി.എം. വാരിയർ നിർവഹിച്ചു.

Advertisment

എല്ലാമാസവും ഒരുദിവസം പ്രസ്തുത ഫാക റിയിൽ സൗജന്യ മെഡിക്കൽ ഒ.പി.ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ എന്നിവ സംഘ ടിപ്പിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. സെയ്ന്റ് ഗൊബെയ്ൻ യൂണിറ്റ് ഹെഡ് ശ്രീ ശേഖർ, കോട്ടയ്ക്കൽ ആര്യവൈദ്യ ശാല ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, ശ്രീ കെ ആർ, അജയ്, ഡോ. സുജിത്ത് എസ്. വാരിയർ, ഡോ. പി. രാംകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment