ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/XXKZgrr9SabZbw4Kz1L3.jpg)
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് തൊഴിലാളി സംഘടന ഐഎൻടിടിയുസി (INTTUC) സംസ്ഥാന കമ്മിറ്റി ഓഫീസ് കഴക്കൂട്ടം മുരുക്കുംപുഴയിൽ ഉദ്ഘാടനം ചെയ്തു.
Advertisment
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുബാഷ് കുണ്ടന്നൂർ അനുസ്മരണ സമ്മേളനവും തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലർ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിടിയുസി സംസ്ഥാന കൺവീനർ ആർ.പി. ഷഫീഖ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/q9hIRQmQsxlqGMkfE48i.jpg)
സംസ്ഥാന വൈസ് പ്രസിഡന്റ് കടയ്ക്കാ മൺ മോഹൻദാസ്, സംസ്ഥാന ഓർഗെനെസിങ് സെക്രട്ടറി കാപ്പിൽ തുളസിദാസ്, എ എം സെയ്ദ്. താജുദീൻ മംഗലാപുരം, ഷമീർ മഞ്ചപ്പാലം, രമേഷ് മുണ്ടക്കാട്ട്, വികാസ് ചന്ദ്രൻ, സായൂജ്, ശ്രീദേവി, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സുകുമാരൻ തുടങ്ങി നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us