New Update
/sathyam/media/post_attachments/XxrC51F0i0xs7c11KLTT.jpg)
പത്തനംതിട്ട:പത്തനംതിട്ട തട്ടയില്‍ പറക്കര മാന്തറത്ത് അമ്മിണി ജോര്‍ജ് (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 11ന് ചന്ദനപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍.
Advertisment
ഭര്‍ത്താവ്: പരേതനായ എം.ജി ജോര്‍ജ്. മക്കള്‍: വത്സമ്മ യോഹന്നാന്‍, ജയിംസ്, സജി (മൂവരും ഡല്‍ഹി), മോന്‍സി, വില്‍സണ്‍ (ഇരുവരും ബാംഗ്ലൂര്‍). മരുമക്കള്‍: പരേതനായ എം.പി യോഹന്നാന്‍, ഓമന ജയിംസ്, റൂബി മോന്‍സി, ഡെയ്സി വില്‍സണ്‍, സുജ സജി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us