പവന് വെറും ആയിരം രൂപ അഡ്വാന്‍സ് ബുക്കിംഗ് ഓഫറുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്

New Update

publive-image

കോഴിക്കോട്:പവന് വെറും ആയിരം രൂപ മാത്രം അഡ്വാന്‍സ് ബുക്ക് ചെയ്ത് കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്. വിഷു, ഈദ്, അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായാണ് അഡ്വാന്‍സ് ബുക്കിംഗ് സ്‌പെഷ്യല്‍ ഓഫര്‍ ഒരുക്കിയിരിക്കുന്നത്.

Advertisment

അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ ഏപ്രില്‍ 11, 12,13 തിയ്യതികളില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

അക്ഷയ തൃതീയ സ്‌പെഷ്യല്‍ ആഭരണശേഖരവും ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. ആഭരണങ്ങള്‍ മൂന്‍കൂട്ടി സെലക്ട് ചെയ്യാനുള്ള സൗകര്യവും ഷോറൂമുകളില്‍ ലഭ്യമാണ്. പണിക്കൂലിയില്‍ പ്രത്യേക കിഴിവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി പുതിയ 916 എച്ച്‌യുഐഡി സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാം. ഈ ഓഫര്‍ മെയ് 31 വരെ മാത്രം.

Advertisment