ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
ദുബൈ : കലാലയം സാംസ്‌കാരിക വേദി യു എ ഇ യിലെ 11 സെനട്രലുകളിലും സ്വാദന്ത്ര ദിന ആഘോഷത്തിന്റെ ഭാഗമായി വിചാര സദസ്സുകൾ സംഘടിപ്പിക്കുന്നു " 47 ലെ രാഷ്ട്രീയ ഭാവന,75 പിന്നിട്ട ഇന്ത്യൻ വിഭാവന ´´എന്ന വിഷയമാണ് ചർച്ചക്കെടുക്കുന്നത് .ആർ എസ് സി നേതാക്കൾക്ക് പുറമെ യു എ ഇ യിലെ വിവിധ എമിരേറ്റുകളിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ
പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും.
Advertisment
/sathyam/media/post_attachments/PMJ0uM0CTamllAurLQQQ.jpg)
കലാലയം പ്രവർത്തകർക്കും യു എ ഇ യിലെ മലയാളികൾക്കും ഇന്ത്യയെ കുറിച്ചും സ്വാതന്ത്ര്യസമരത്തെ കുറിച്ച് അറിയാനും പഠിക്കാൻ ചർച്ച ഉപകരിക്കുമെന്ന് സംഘടകർ പ്രതീക്ഷിക്കുന്നു.
ഫഹദ് ചെട്ടിപ്പടി
മീഡിയ കൺവീനർ -RSC UAE
0552247242
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us