മലയാളി യുവാവ് ഖത്തറില്‍ മരിച്ചു

New Update

publive-image

ദോഹ: മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. മലപ്പുറം പുളിക്കല്‍ അന്തിയൂര്‍കുന്ന് പുതിയറയ്‍ക്കന്‍ മൊയ്‍തീന്‍ കോയയുടെ മകന്‍ ദാനിഷ് (27) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.

Advertisment

ദോഹ മൻസൂറയിലാണ്​ താമസം. ഹമദ്​ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക്​ കൊണ്ടുപോവാനുള്ള ശ്രമത്തിലാണ്.

Advertisment