മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി

New Update

publive-image

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. പത്തനംതിട്ട തിരുവല്ല കാവുംഭാഗം പൂഴിക്കലായില്‍ സുബാഷ് ജോണ്‍ മാത്യു ആണ് ദോഹ ഹമദ് ആശുപത്രിയില്‍ ഞായറാഴ്ച മരിച്ചത്. എട്ടു വർഷമായി പൊതുജനാരോഗ്യ വിഭാഗത്തിൽ മെഡിക്കൽ മിഷൻ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വിനിത എല്‍സ, മകള്‍: രൂതുലിന്‍.

Advertisment
Advertisment