പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്‍കാരിക പ്രവര്‍ത്തകനും ഖത്തര്‍ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റുമായ മാനത്താമ്പ്ര കുഞ്ഞമ്മദ് ഹാജി (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയിലായിരുന്നു അന്ത്യം. ഖത്തറിൽ ഇന്‍റീരിയർ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ - അരീദ. മക്കള്‍ - റസീന, സൈനുല്‍ ആബിദ് (അറഫാത്ത്), അഫ്‍നാസ്, സനുന്‍.

Advertisment
Advertisment