കെപിഎസി ലളിതയുടെ ആകസ്മികമായ നിര്യാണത്തിൽ ഖത്തർ യുവകലാസാഹിതി അനുശോചനം രേഖപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ഖത്തര്‍: നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ കെപിഎസി ലളിതയുടെ വിയോഗം മലയാള ചലച്ചിത്ര ലോകത്ത് നികത്താനാവാത്ത വിടവാണെന്ന് അഭിനയം കൊണ്ട് വിസ്മയങ്ങൾ ശ്രിഷ്ടിച്ച ഇടതു സഹയാത്രികയായ നടിയുടെ വിയോഗം എന്ന് യുവകലാസാഹിതി ഖത്തർ സെക്രട്ടറി രാഗേഷ് കുമാര്‍, പ്രസിഡന്റ് അജിത് പിള്ള എന്നിവർ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Advertisment
Advertisment