ഹൃദയാഘാതം; പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ ചെറുപറമ്പത്ത് ചെമ്പാടത്തു കണ്ടിയില്‍ മൂസ (60) ആണ് മരിച്ചത്. താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ - റംല. മക്കള്‍ - സഫീര്‍ (ഖത്തര്‍), ഡോ. ജാഫര്‍, സാബിത്ത്

Advertisment
Advertisment