ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
/sathyam/media/post_attachments/KMS2pC2aETqFSHZaVs97.jpg)
ദോഹ: ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്‍തീന്റെ മകന്‍ സിറാജ് (37) ആണ് മരിച്ചത്. അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു മരണം.
Advertisment
മൊബൈല്‍ ഫോണ്‍ ആക്സസറീസിന്റെ മൊത്ത വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു. മാതാവ് - പരേതയായ ഖദീജ. ഭാര്യ - ഷഹര്‍ബാന്‍. മക്കള്‍ - അമന്‍ഷാ മുഹമ്മദ്, അയന്‍ഷാ മുഹമ്മദ്, അല്‍ഹന്‍ഷാ മുഹമ്മദ്, അസ്‍ലിന്‍ഷാ മുഹമ്മദ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us