പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോകുന്നതിനിടെ വാഹനാപകടം; ഖത്തറില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ.ഷമീം, പൊന്നാനി സ്വദേശി റസാഖ്, മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇടുക്കി സ്വദേശി ശരൺജിത്ത് ശേഖർ, സജിത്തിൻറെ ഭാര്യ എന്നിവർക്കു പരിക്കേറ്റു.

Advertisment

രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത്. ലാൻഡ് ക്രൂയിസർ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ എയര്‍ ആംബുലന്‍സില്‍ വക്‌റയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെത്തിച്ചു.

Advertisment