മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ: മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. കോഴിക്കോട് ഓമശ്ശേരി കൊറ്റിവട്ടത്ത് അബ്‍ദുല്‍ നാസര്‍ (29) ആണ് മരിച്ചത്. അസുഖബാധിതനായതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ശനിയാഴ്‍ച രാത്രിയോടെയായിരുന്നു അന്ത്യം.

Advertisment

ഖത്തറില്‍ ആറു വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് - ഹുസൈന്‍ മുസ്ലിയാര്‍. മാതാവ് - പാത്തുമ്മ. ഭാര്യ - നാജിയ നസ്‍റിന്‍. മകള്‍ - നൂഹാ അസ്‍മിന്‍.

Advertisment