New Update
/sathyam/media/post_attachments/S6e5TI3EuT1zPZpo8E2d.jpg)
ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ മുട്ടം വേങ്ങര സ്വദേശി പി കെ ഹൗസില്‍ പുന്നക്കന്‍ ശിഹാബുദ്ധീന്‍ (37) ആണ് മരിച്ചത്. ദുഹൈലില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: താജുദ്ധീന്‍, മാതാവ്: ആബിദ. ഭാര്യ: മുംതാസ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us