ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
/sathyam/media/post_attachments/56ijFMPh7kUmiqcXX16P.jpg)
ദോഹ: മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. എറണാകുളം പേരാവൂര്‍ സ്വദേശി ശ്രീകാന്ത്
മാളിയക്കല്‍ ദാസന്‍ (44) ആണ് മരിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
Advertisment
ദോഹയിലെ സിക്ക കാര്‍ സര്‍വീസില്‍ സീനിയര്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഏറെക്കാലം ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു.
അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത് ഏതാനും ദിവസം മുമ്പാണ്. ഭാര്യ: നിമ. മകള്‍: നിവേദിക. മൃതദേഹം മരണാന്തര ചടങ്ങുകള്‍ക്കായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us