ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ഉള്ളാട്ട്പാറ മുസ്‍തഫ (52) ആണ് ദോഹയില്‍ മരിച്ചത്. 20 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന അദ്ദേഹം വിദേശകാര്യ മന്ത്രാലത്തിന്റെ ഓഫീസില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പിതാവ് - പരേതനായ മുഹമ്മദ്. മാതാവ് - പരേതയായ - ആമിന. ഭാര്യ - ഖദീജ. മക്കള്‍ - ഹിബ, ഹുദ, ഹൈഫ, മരുമകന്‍ - റഊഫ് പാണ്ടിക്കാട്.

Advertisment
Advertisment