New Update
/sathyam/media/post_attachments/fn2oKJFhC1RRA1sZgJ5n.jpg)
ദോഹ: ഒരു വയസുകാരനായ മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു. തൃശൂർ ഏങ്ങാണ്ടിയൂർ ​ചെമ്പൻ ഹൗസിൽ കണ്ണൻ സി.കെ-സിജി ദമ്പതികളുടെ മകൻ വിദ്യൂജ് കണ്ണൻ ആണ് ദോഹയിൽ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
Advertisment
ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് പിതാവ് കണ്ണൻ. മാതാവ് സിജി ഖത്തർ എയർവേസ് ജീവനക്കാരിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us