New Update
/sathyam/media/post_attachments/zR3cALRs73YdYAJXNjGQ.png)
ഖത്തർ: കോൺഗ്രസ്സ് നേതാവും,കെ പി സി സി അംഗവുമായ സതീശൻ പാച്ചേനിയുടെ അകാല വേർപാടിൽ ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു.
Advertisment
കണ്ണൂരിലെ കമ്മ്യുണിസ്റ്റ് കുടുംബത്തിൽ നിന്നും കെ.എസ്.യു.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കണ്ണൂർ ജില്ലയിലെ കരുത്തനായ കോൺഗ്രസ് നേതാവായി വളർന്ന സതീശൻ പാച്ചേനിയുടെ വിയോഗം പ്രസ്ഥാനത്തിനാകെ കനത്ത നഷ്ടമാണെന്ന് സെൻട്രൽ കമ്മിറ്റി അനുശോച സന്ദേശത്തിൽ വ്യക്തമാക്കി.
സംസ്കാര ചടങ്ങുകളിൽ ഇൻകാസ് ഖത്തറിന്റെ പ്രവർത്തകർ പങ്കെടുക്കുമെന്ന് ആദരാജ്ഞലികളർപ്പിച്ചുകൊണ്ടുള്ള സന്ദേശത്തിൽ ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പേത്തും, ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായരും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us