New Update
/sathyam/media/post_attachments/RhBgIXg7Gca2CEtLLvPE.jpg)
ദോഹ: തൃശൂർ സ്വദേശി ഖത്തറിൽ ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കിഴുപ്പിള്ളിക്കര ഞൊണ്ടത്ത് പറമ്പിൽ വാഹിദാണ് (55) താമസസ്ഥലത്ത് മരിച്ചത്. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കല്ലുംകടവ് ഞൊണ്ടത്തുപറമ്പിൽ പരേതനായ അബൂബക്കറിന്റെ മകനാണ്. മാതാവ്: സുലൈഖ. ഭാര്യ: വാഹിദ. മക്കൾ: നിയാസ്, താജുദീൻ, ഫഹദ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us