യുവകലാസാഹിതി ഖത്തർ “യുവകലാസന്ധ്യ 2023” പോസ്റ്റർ പ്രകാശനം ചെയ്തു

New Update

publive-image

ഖത്തര്‍:യുവകലാസാഹിതി ഖത്തർ 17-ാം വാർഷികം “യുവകലാസന്ധ്യ 2023” പോസ്റ്റർ പ്രകാശനം ലാലു കെ. ഇ. പ്രോഗ്രാം കമ്മിറ്റി കൺവീനർ റെജി പുത്തൂരാന് നൽകി നിർവഹിച്ചു. യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.

Advertisment

വിവിധ സാംസ്കാരിക പരിപാടികളോടെ മാർച്ച് 10 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഐസിസി അശോക ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരളത്തിലെ മന്ത്രിമാർ, പ്രമുഖ നേതാക്കൾ പങ്കെടുക്കും. കൂടാതെ പ്രശസ്ത പിന്നണി ഗായിക സജിലി സലീം നയിക്കുന്ന സംഗീത സന്ധ്യ, സുവനീർ പ്രകാശനം, നൃത്തകലാരൂപങ്ങളും നടക്കും.

Advertisment