New Update
/sathyam/media/post_attachments/Um0AmvXl6slZqFHx7Eek.jpg)
ദോഹ: മലപ്പുറം എടപ്പാൾ സ്വദേശി ഖത്തറിൽ നിര്യാതനായി. എടപ്പാൾ സുകപുരം അനീഷ് നിവാസിൽ ഗോപിനാഥന്‍റെയും സീതാദേവിയുടെയും മകൻ അഭിലാഷ് (42) ആണ് മരിച്ചത്.
Advertisment
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു.
അല്‍ഖോറില്‍ സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്നു അഭിലാഷ്. ഗോപിനാഥിന്റെയും സീതാദേവിയുടെയും മകനാണ്. ഭാര്യ: കമലാ ദേവി. മകന്‍: അനികേത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us