ഗായത്രീ മന്ത്രം ഉരുവിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

author-image
admin
Updated On
New Update

publive-image

Advertisment

അതിരാവിലെ ഉണര്‍ന്ന് നിത്യകര്‍മങ്ങള്‍ക്ക് ശേഷം സൂര്യനെ നോക്കി ഗായത്രീ മന്ത്രം ചൊല്ലുന്നത് ഹൈന്ദവ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണ്. ഓം ഭൂര്‍ ഭുവസ്വഹ തത്സവിതോര്‍വരേണ്യം ഭര്‍ഗോദേവ്യ ധീമഹീ ധിയോയോന പ്രചോദയാത് എന്നാണ് ഗായത്രീ മന്ത്രം.

തേജസ്, യശസ്, വജസ് എന്നീ ശക്തികള്‍ കൂടിച്ചേരുന്ന ഒരു ഊര്‍ജസ്രോതസാണ് ഗായത്രീ ശക്തി. ഗായത്രീ മന്ത്രം ഉരുവിടുമ്പോള്‍ ഈ മൂന്നു ശക്തികള്‍ നിങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്നു.

Advertisment