New Update
/sathyam/media/post_attachments/pKrBLaRox8WJp79ZyTdC.jpg)
ജീവിതത്തിലുണ്ടാകുന്ന ദോഷങ്ങൾ ശമിപ്പിക്കാൻ നവഗ്രഹ പ്രീതിയിലൂടെ സാധിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. ദിവസത്തിൽ പ്രഭാതത്തിൽ നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഗ്രഹപ്പിഴ ദോഷങ്ങൾ അകറ്റി കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ സഹായിക്കും.
Advertisment
നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാസത്തിലൊരിക്കൽ ദർശനം നടത്തുന്നതും ഗുണകരമാണ്. നവഗ്രഹങ്ങൾക്കു പറഞ്ഞിട്ടുള്ള ധാന്യങ്ങൾ ദാനം ചെയ്യുന്നതും ഉത്തമമാണ്. നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട്.
പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടിഫലം നൽകും. ഗായത്രീ മന്ത്രജപത്തിനു ശേഷം ജപിക്കുന്നതും ഉത്തമമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us