താനൂർ റിയാദ് എഫ്. സി.ജേഴ്സി പ്രകാശനം നടത്തി

author-image
സൌദി ഡെസ്ക്
New Update

publive-image

റിയാദ്: റിയാദ് കെഎംസിസി താനൂർ എഫ്. സി മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിയിലുള്ള താനൂർ എഫ്‌സി പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു.

Advertisment

ടീമിന്റെ മുഖ്യ സ്പോൺസർ എൻഎംസിസി ലൊജിസ്റ്റിക് മാർക്കറ്റിങ് മാനേജർ ശിഹാബ് താനൂർ ടീം മാനേജർ റിയാസിന് കൈമാറി പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ താനൂർ എഫ് സി ടീമംഗങ്ങൾ ആയ ജലീൽ,അഷ്‌കർ,ശിഹാബ്,നൗഫൽ,നബീൽ,റിയാസ് , നൗഫി ദ് എന്നിവർ പങ്കെടുത്തു.

Advertisment