New Update
/sathyam/media/post_attachments/px6cIef7OFGX904424UE.jpg)
റിയാദ്: 2022 ഫെബ്രുവരി മുതൽ സൗദിയിൽ ബൂസ്റ്റർ ഡോസ് മുഴുവൻ ആളുകളും എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് അവശ്യപ്പെട്ടു. ഇല്ലെങ്കിൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉണ്ടാവില്ല.രണ്ടു ഡോസ് എടുത്തവർ എട്ടു മാസത്തിനുള്ളിൽ ബൂസ്റ്റർ സ്വീകരിക്കണം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us