New Update
/sathyam/media/post_attachments/yx8xPf2R35NGbz4fzhN0.jpg)
റിയാദ്: തണൽ ചേമഞ്ചേരി ഡെയാലീസ് സെന്റർ റിയാദ് ചാപ്റ്റർ 2021-2022 വർഷത്തേക്കുള്ള ഫണ്ട് സമാഹരണം തണൽ ഓഫീസിൽ വെച്ച് റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ചാപ്ററ്റിന്റെ ആദ്യ സംഭാവന ഒരു ലക്ഷം രൂപ ലത്തീഫ് ഹാജിയെ ഏല്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യുതു.
Advertisment
റിയാദ് ചാപ്റ്റർ പ്രതിനിധികളായ ശംസുദ്ധീൻ അൽ മാസ്, ഫിറോസ് ഹിലാൽ തണൽ സെക്രട്ടറി ജലീൽ തൈവളപ്പിൽ മറ്റു ഭാരവാഹികളും മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us