സൗദിയിൽ വർണ്ണ വിസ്മയം തീർക്കാൻ സൽമാൻ ഖാനും സംഘവും നാളെ റിയാദിൽ

author-image
സൌദി ഡെസ്ക്
New Update

publive-image

റിയാദ് : സൗദിയിൽ വർണ്ണ വിസ്മയം തീർക്കാൻ സൽമാൻ ഖാനും സംഘവും നാളെ (വെള്ളി ) റിയാദിൽ. സൗദിയിലെ മുഴുവൻ കാണികൾക്കും, കലാ പ്രേമികൾക്കും പരിപാടി ഉത്സവ രാവാകും. കലാസ്വാദകരുടെ മനം കുളിർക്കും.

Advertisment

വിവിധ രാജ്യക്കാർ ഇഷ്ട നായകനെ കൺ കുളിർക്കേ കാണുവാൻ നേരത്തെ തന്നെ ടിക്കറ്റുകൾ സ്വന്തമാക്കി.

'ഡബാങ് ദ ടൂർ.. മെഗാ ഷോ അവതരി പ്പിക്കുന്നതിനു വേണ്ടിയാണ് സല്‍മാനും സംഘവും എത്തുന്നത്. ശില്പ ഷെട്ടി, സായു മജുരേക്കർ, ആയുഷ് ഷർമ്മ, ഗുരു രണദേവ് തുടങ്ങിയവര്‍ സംഘത്തിലുള്‍പ്പെടുന്നു.

ബ്ലോളി വാർഡ് പ്ലസ് ഇന്റർ നാഷണൽ അറീനയാണ് മുഖ്യവേദി. റിയാദ് സീസൺ ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം 7.30 നാണ് ഇന്റർ നാഷണൽ മെഗാ പ്രോഗ്രാം നടക്കുക.

Advertisment