സൌദി ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/k4Q76qfodkaLYG3z68RB.jpg)
ദമ്മാം: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ദമ്മാമില്‍ നിര്യാതനായി. ഓയൂർ ചെറിയ വെളിനല്ലൂർ റണൂർ വട്ടപ്പാറ സ്വദേശി ഫസീല മൻസിലിൽ ഷുഹൈബ് കബീർ (36)ആണ് മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്. ഷാമിലാ ബീവിയാണ് ഭാര്യ. അല്‍ഫിയ ഫാത്തിമ, ആദില്‍ എന്നിവര്‍ മക്കളാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us