ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി; സംഭവം റിയാദില്‍! ഒഴിവായത് വന്‍ ദുരന്തം

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

റിയാദ്: ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി. കോഴിക്കോട് – റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ തിങ്കളാഴ്ച രാത്രി 10.45 ന് പൊട്ടിയത്.

Advertisment

യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വന്‍ ദുരന്തമാണ് ഒഴിവായത്. ഇടത് ഭാഗത്തെ ടയറാണ് പൊട്ടിത്തെറിച്ചത്.

Advertisment