അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Updated On
New Update
/sathyam/media/post_attachments/gDsmHS75M5XFj6CwlQpf.jpg)
ഖുലൈസ് (സൗദി അറേബ്യ): മക്കാ പ്രവിശ്യയിൽ പെടുന്ന ഖുലൈസ് പ്രദേശത്തെ മലയാളി പ്രവാസികളുടെ ഖുലൈസ് കുടുംബ കൂട്ടായ്മ സൗദി ദേശീയ ദിനം ആഘോഷിച്ചു. അന്തസ്സാർന്ന ജീവിതത്തിന് വക തരുന്ന പ്രവാസ ദേശം ദേശീയ ദിനം ആചരിക്കുമ്പോൾ സ്വദേശികളോടൊപ്പം അതിൽ പങ്കു ചേരൽ കടമയാണെന്ന് മനസ്സിലാക്കുന്നതായി കൂട്ടായ്‌മയുടെ സംഘാടകർ വിവരിച്ചു.
Advertisment
സൗദി ജനതയുടെ സന്തോഷത്തില്‍ ഞങ്ങളും പങ്ക് ചേര്‍ന്നതായി പരിപാടിയിൽ സംബന്ധിച്ചവർ ഒന്നടങ്കം പറഞ്ഞു.
ഇബ്രാഹീം വന്നേരി, ജസീന റാഷിഖ്, ഫസീല ആരിഫ്, ഫിറോസ് മക്കരപറമ്പ്, സലീന ഇബ്രാഹീം വന്നേരി, സക്കീര്‍ മക്കരപറമ്പ്, റാഷിഖ് മഞ്ചേരി, ആരിഫ് പഴയകത്ത് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കുടുംബിനികളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വിവിധ വർണാഭമായ പരിപാടികൾ അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us