സഹറ ഓഡിറ്റോറിയത്തിന് ഉദ്ഘാടനത്തിന് ശേഷം ഉള്ള സ്നേഹവിരുന്ന് ജിദ്ദയിൽ നടന്നു

author-image
സൌദി ഡെസ്ക്
New Update

publive-image

ജിദ്ദ: ഉണ്ണീൻ പുലാക്കൽ സാഹിബിന്റെ ബിസിനസ് ശൃങ്കില നാട്ടിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് പെരിന്തൽമണ്ണ ആരംഭിച്ച ( സഹറ ) ഓഡിട്ടോറിയം ആരാസാത്ത് സഹ്‌റ വില്ലയിൽ
ഉദ്ഘാടനത്തിന് ശേഷം സ്നേഹവിരുന്ന് നടന്നു.

Advertisment

publive-image

പെരിന്തൽമണ്ണയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടി മൂവായിരത്തോളം ആളുകളെ പങ്കെടുപ്പിക്കാൻ ശേഷിയുള്ള സെൻട്രൽ ഏസി നിർമ്മിതമായ ഓഡിറ്റോറിയം ആണ്
സഹറ ഓഡിറ്റോറിയം. സ്നേഹവിരുന്നോടെ അനുബന്ധിച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ
ഇബ്രാഹിം ഇരിങ്ങല്ലൂരിന്റെ അധ്യക്ഷത വഹിക്കുകയും അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു.

ജിദ്ദയിലെ പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിച്ചു ജിദ്ദയിലെ പ്രമുഖ സംഘാടകർ അണിയിച്ചൊരുക്കിയ പരിപാടി സദസ്സിനും മാറ്റുകൂട്ടി. ബഷീർ തീരുർ, സി.എം ആക്കോട്, ബാദുഷ മാഷ്, ഹസ്സൻ യമഹ, ഗഫൂർ ചാലിൽ, സിദ്ദിഖ് ഒളവട്ടൂർ, അഷ്‌റഫ്‌ പൊന്നാനി, മുജീബ് പാക്കട, അഷ്‌റഫ്‌ ചുക്കൻ, സലീം പൊറ്റയിൽ, റിഷാദ് റിച്ചു, സലീം സംന, കുഞ്ഞി മുഹമ്മദ്‌, കൊടശേരി മൻസൂർ, വയനാട് ജുനൈദ് മോളൂർ ജലാൽ തേഞ്ഞിപ്പാലം, സി.എച്ച് റഫീഖ് മൊട്ടമ്മൽ, ജമാൽ പേരാമ്പ്ര, ഷാജഹാൻ ഗുഡല്ലൂർ സുൽഫിക്കർ, അഷ്‌റഫ്‌ ച്ചെറുകോട്, ഹാഷിം,അൻസിഫ് അബുബക്കർ, സുഹൈർ, സാഗർ, റസാഖ്, അസീന അഷ്‌റഫ്‌, സാബിറ സാഗർ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് നടന്ന ഗാന സന്ധ്യയിൽ ജിദ്ദയിലെ പ്രമുഖ കലാകാരൻമ്മാർ അണിനിരന്നു ഗാനങ്ങൾ ആലപിച്ചു. മുഹമ്മദ്‌ കുട്ടി അരിമ്പ്ര, ഹക്കീം അരിമ്പ്ര, റഹീം കാക്കൂർ, നസീർ പരിയാപുരം, ബഷീർ തിരൂർ, മൻസൂർ നിലമ്പൂർ,  ഡോളർ ബഷീർ, അഷ്‌റഫ്‌ ച്ചെറുകോട്, യഹ്‌ക്കുബ്, ഇസ്മായിൽ, ഷിഫാസ്, മുംതാസ് അബ്‌ദുറഹ്മാൻ, ഫർസാന യാസിർ, അസീന അഷ്‌റഫ്‌, നുഫി ഹാഷിം എന്നിവർ ഗാനങ്ങൾ
ആലപിച്ചു.

ഇബ്രാഹിം കണ്ണൂർ സ്വാഗതം പറഞ്ഞു. റഫീഖ് കൊണ്ടോട്ടി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. അബ്ദുൽ ഗഫൂർ പരിപാടികൾ നിയന്ത്രിച്ചു.

Advertisment