ഇന്ത്യ ഗ്ലോബൽ ഫോറം ഇന്ന് അബുദാബിയിൽ തിരി തെളിഞ്ഞു

author-image
സൌദി ഡെസ്ക്
New Update

publive-image

സൗദി അറേബ്യ: ഇന്ത്യ ഗ്ലോബൽ ഫോറം ഇന്ന് അബുദാബിയിൽ തിരി തെളിഞ്ഞു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഉദ്ഘാടനം ചെയ്തു.

Advertisment

ആഗോളതലത്തിൽ പരസ്പരസഹകരണം കൊണ്ട് മുദ്ര പതിപ്പിക്കുകയാണ് ഇന്ത്യ -യൂ എ ഇ സാമ്പത്തികകരാർ കൊണ്ട് ഉദ്ദേശിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

വാണിജ്യ വ്യവസായരംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ ഫോറത്തിൽ അവസരമൊരുക്കും. ഫോറം ഡിസംബർ 16ന് അവസാനിക്കും.

Advertisment