New Update
/sathyam/media/post_attachments/uEYgObBOZjylTdNKZ1aj.jpg)
ഷാർജ: അക്ഷരജാലകം ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന യുഎ റഷീദ് പാലത്തറ ഗേറ്റിന്റെ അനുഭവ കഥകൾ 'ഒരു പൊതിച്ചോറിന്റെ സങ്കടം' പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകം മേളയിലെ ഹാൾ 3 കൾച്ചറൽ സെന്ററിൽ ഷാർജ പോലീസ് മീഡിയ തലവൻ ഹിസ് എക്സലൻസി ഡോ. അബ്ദുല്ലത്തീഫ് ഖാസി യുഎഇയിലെ പ്രമുഖ എഴുത്തുകാരനും കവിയുമായ അഹ്മദ് ഇബ്രാഹിമിന് കോപ്പി നൽകി നിർവഹിച്ചു.
Advertisment
ഡോ. നാസർ വാണിയമ്പലം മോഡറേറ്ററായി ഇബ്രാഹിം അൽഹാഷിമി യുഎഇ, സയ്യിദ് ഹൈദ്രോസ് തങ്ങൾ, ഇ പി ജോൺസൺ, റുഷ്‌ദി ബിൻ റഷീദ്, മുനീർ പാണ്ടിയാല, യു എ റഷീദ് അസ്ഹരി പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us