പൊലീസിനെ തോൽപ്പിച്ച് പെൺപട! ദേശീയ വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കൾ

New Update

publive-image

ബംഗളൂരു: ദേശീയ വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതകൾ ജേതാക്കളായി. ഫൈനലിൽ ഇന്ത്യൻ പൊലീസിനെ 8–7ന്‌ തോൽപ്പിച്ചു.

Advertisment

ആദ്യകളിയിൽ ഹരിയാനയെ 19 ഗോളിന്‌ തോൽപ്പിച്ച്‌ തുടങ്ങിയ ടീം പിന്നീട്‌ ബംഗാൾ, കർണാടക, ഹരിയാന, അസം ടീമുകളെയും മറികടന്നു.

ടീം: ദേവി സന്തോഷ്‌, ആർ ആർ കൃപ, എൻ എസ്‌ അമിത, എൽ അഞ്‌ജലി, എസ്‌ വർഷ, വി എസ്‌ സുരഭി, അഞ്‌ജലി കൃഷ്‌ണ, എസ്‌ എം മധുരിമ, എസ്‌ എ ശിവാനി, എസ്‌ അഞ്‌ജു, ആർ ആതിര, എം മൃദുല, എൻ എസ്‌ അമൃത. കോച്ച്‌: ലിജു, മാനേജർ: അമില്ലുമർ.

Advertisment