New Update
മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങള്‍ കൊവിഡ് ബാധ കാരണം മാറ്റിവച്ചിരുന്നു. ഹൈദരാബാദ് എഫ്‌സി 23 പോയിന്‍റുമായി ഒന്നും ജംഷഡ്‌പൂര്‍ എഫ്‌സി 22 പോയിന്‍റോടെ രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
Advertisment
ബ്ലാസ്റ്റേഴ്സ് ക്യാംപിൽ ഇരുപതിലേറെ കളിക്കാർക്കു കോവിഡ് ആയിരുന്നു. അതുകൊണ്ട് ആരെല്ലാം കളിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഒഡീഷക്കെതിരെ നേടിയ വിജയം ഇന്ന് ബെംഗളൂരിനെതിരെയും ആവര്‍ത്തിച്ച് തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.
Getting back into the groove after quarantine 👊🏽
— K e r a l a B l a s t e r s F C (@KeralaBlasters) January 29, 2022
Watch the latest Training Unfiltered ahead of our clash against BFC, only on #KBFCTV 📺https://t.co/lBBn236Qjd#YennumYellow#KBFC#കേരളബ്ലാസ്റ്റേഴ്സ്