കരുത്തരായ ബംഗാളിനെയും തകര്‍ത്ത് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ കുതിപ്പ്; പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മലപ്പുറം: കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ കുതിപ്പ്. 85-ാം മിനിറ്റില്‍ പി.എന്‍. നൗഫല്‍, ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ജെസിന്‍ ടി.കെ എന്നിവരാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്.

Advertisment
Advertisment