/sathyam/media/post_attachments/TEyx9vhclgdtSx4pibd9.jpg)
ദോഹ: ദോഹയിലെ അല്‍ ബിദാ പാര്‍ക്കില്‍ ഫാന്‍ ഫെസ്റ്റിവലിന് ആവേശോജ്ജ്വലമായ തുടക്കം. ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ ഒരുമിച്ച് കൂടിയ ആഘോഷ മാമാങ്കത്തില്‍ ഖത്തറിലെ പ്രാദേശിക ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. മിറിയം ഫെയേഴ്‌സും മാലുമയും ആണ് പരിപാടികള്‍ അവതരിപ്പിച്ചത്.
/sathyam/media/post_attachments/k3D9GwjSKPpJLfU4TZ6E.jpg)