/sathyam/media/post_attachments/xBLGTcas7us7bRnZzBzZ.jpg)
മും​ബൈ: അ​ടു​ത്ത​മാ​സം ഓ​സ്​ട്രേ​ലി​യ​ക്കെ​തി​രെ ന​ട​ക്കു​ന്ന നാ​ലു ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഒപ്പം ന്യൂസിലൻഡിനെതിരായ ടി-20, ഏകദിന പരമ്പരയ്ക്കുള്ള ടീമുകളെയും പ്രഖ്യാപിച്ചു. ടീമുകളിലൊന്നിലും സഞ്ജു സാസംണ് ഇടം നൽകിയില്ല.
ടി20 ​ക്രി​ക്ക​റ്റി​ല്‍ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് തു​ട​രു​ന്ന സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ആ​ണ് ടെ​സ്റ്റ് ടീ​മി​ലെ പു​തു​മു​ഖം. ടി20 ​ലോ​ക​ക​പ്പി​ന് മു​മ്പ് പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ര​വീ​ന്ദ്ര ജ​ഡേ​ജ ടെ​സ്റ്റ് ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ജ​സ്പ്രീ​ത് ബു​മ്ര ടീ​മി​ലി​ല്ല. രോ​ഹി​ത് ശ​ര്‍മ നാ​യ​ക​നാ​കു​ന്ന ടീ​മി​ല്‍ ഇ​ഷാ​ന്‍ കി​ഷ​നും കെ ​എ​സ് ഭ​ര​തു​മാ​ണ് വി​ക്ക​റ്റ് കീ​പ്പ​ര്‍മാ​ര്‍.
അ​ക്​സ​ര്‍ പ​ട്ടേ​ല്‍, കു​ല്‍ദീ​പ് യാ​ദ​വ്, ആ​ര്‍ അ​ശ്വി​ന്‍, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ സ്പി​ന്ന​ര്‍മാ​രാ​യി ടീ​മി​ലെ​ത്തി​യ​പ്പോ​ള്‍ മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മേ​ഷ് യാ​ദ​വ്, ജ​യ​ദേ​വ് ഉ​ന​ദ്ഘ​ട്ട്, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രാ​ണ് പേ​സ​ര്‍മാ​ര്‍.രോ​ഹി​ത് ശ​ര്‍മ​ക്ക് പു​റ​മെ കെ ​എ​ല്‍ രാ​ഹു​ല്‍, ശു​ഭ്മാ​ന്‍ ഗി​ല്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, വി​രാ​ട് കോ​ലി, ശ്രേ​യ​സ് അ​യ്യ​ര്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് എ​ന്നി​വ​രാ​ണ് ബാ​റ്റ​ര്‍മാ​രാ​യി ടീ​മി​ലു​ള്ള​ത്. അ​ടു​ത്ത മാ​സം ഒ​മ്പ​തി​ന് നാ​ഗ്പൂ​രി​ലാ​ണ് ഓ​സ്​ട്രേ​ലി​യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ്. ര​ണ്ടാം ടെ​സ്റ്റ് 17ന് ​ഡ​ല്‍ഹി​യി​ല്‍ തു​ട​ങ്ങും. ആ​ദ്യ ര​ണ്ട് ടെ​സ്റ്റി​നു​ശേ​ഷം പ​രി​ക്കി​ല്‍ നി​ന്ന് മോ​ചി​ത​നാ​യി ബു​മ്ര തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.
പൃഥ്വി ഷാ ടീമിൽ
ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ഏ​ക​ദി​ന, ടി20 ​പ​ര​മ്പ​ര​ക​ള്‍ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ അ​സ​മി​നെ​തി​രെ വെ​ടി​ക്കെ​ട്ട് ട്രി​പ്പി​ള്‍ സെ​ഞ്ചു​റി നേ​ടി​യ യു​വ​താ​രം പൃ​ഥ്വി ഷാ ​ര​ണ്ട് വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ന്‍ ടി20 ​ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ പ​രി​ക്കി​ല്‍ നി​ന്ന് മോ​ചി​ത​രാ​കാ​ത്ത ജ​സ്പ്രീ​ത് ബു​മ്ര​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യും മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ടീ​മി​ല്‍ ഇ​ടം ല​ഭി​ച്ചി​ല്ല.
സീ​നി​ര്‍ താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ര്‍മ, വി​രാ​ട് കോ​ലി, കെ ​എ​ല്‍ രാ​ഹു​ല്‍ എ​ന്നി​വ​രെ ടി20 ​പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല.ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​നെ രോ​ഹി​ത് ശ​ര്‍മ​യും ടി20 ​പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​നെ ഹാ​ര്‍ദ്ദി​ക് പാ​ണ്ഡ്യ​യു​മാ​ണ് ന​യി​ക്കു​ന്ന​ത്. വി​വാ​ഹി​ത​നാ​വാ​ന്‍ പോ​കു​ന്ന കെ ​എ​ല്‍ രാ​ഹു​ല്‍ ഏ​ക​ദി​ന, ടി20 ​ടീ​മു​ക​ളി​ലി​ല്ല.
വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ കെ ​എ​സ് ഭ​ര​ത് ആ​ണ് രാ​ഹു​ലി​ന് പ​ക​രം ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​ലി​ടം നേ​ടി​യ​ത്. സ്പി​ന്ന​ര്‍ ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ്, പേ​സ​ര്‍ ഷ​ര്‍ദ്ദു​ല്‍ ഠാ​ക്കൂ​ര്‍ എ​ന്നി​വ​രും ഏ​ക​ദി​ന ടീ​മി​ല്‍ തി​രി​ച്ചെ​ത്തി.ടി20 ​ടീ​മി​ല്‍ സ​ഞ്ജു​വി​ന് പ​ക​രം ടീ​മി​ലെ​ത്തി​യ ജി​തേ​ഷ് ശ​ര്‍മ ടീ​മി​ല്‍ തു​ട​ര്‍ന്ന​പ്പോ​ള്‍ രാ​ഹു​ല്‍ ത്രി​പാ​ഠി​യും റു​തു​രാ​ജ് ഗെ​യ്ക്വാ​ദും ടി20 ​ടീ​മി​ല്‍ സ്ഥാ​നം നി​ലി​ര്‍ത്തി.
ന്യൂസിലൻഡിനെതിരായ ഏ​ക​ദി​ന ടീം
രോ​ഹി​ത് ശ​ർ​മ (നാ​യ​ക​ൻ), ശു​ഭ്മാ​ൻ ഗി​ൽ, ഇ​ഷാ​ൻ കി​ഷ​ൻ, വീ​രാ​ട് കോ​ലി, ശ്രേ​യ​സ് അ​യ്യ​ർ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, കെ.​എ​സ്. ഭ​ര​ത്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, ഷ​ഹ​ബാ​സ് അ​ഹ്മ​ദ്, ശാ​ർ​ദു​ൽ ഠാ​കൂ​ർ, യു​സ്വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മ്രാ​ൻ മാ​ലി​ക്.
കിവീസിനെതിരായ ടി-20 ടീം​
ഹാ​ർ​ദി​ക് പാ​ണ്ഡ്യ (നാ​യ​ക​ൻ), സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഇ​ഷാ​ൻ കി​ഷ​ൻ, ആ​ർ. ഗെ​യ്ക്വാ​ദ്, ശു​ഭ്മാ​ൻ ഗി​ൽ, ദീ​പ​ക് ഹൂ​ഡ, രാ​ഹു​ൽ ത്രി​പാ​ഠി, ജി​തേ​ഷ് ശ​ർ​മ, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്വേ​ന്ദ്ര ച​ഹ​ൽ, അ​ർ​ഷ്ദീ​പ് സി​ങ്, ഉ​മ്രാ​ൻ മാ​ലി​ക്, ശി​വം മാ​വി, പൃഥ്വി ഷാ, ​മു​കേ​ഷ് കു​മാ​ർ.
ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ​യു​ള്ള ടെ​സ്റ്റ് ടീം:
​രോ​ഹി​ത് ശ​ർ​മ (നാ​യ​ക​ൻ), കെ.​എ​ൽ. രാ​ഹു​ൽ, ശു​ഭ്മാ​ൻ ഗി​ൽ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, ഇ​ഷാ​ൻ കി​ഷ​ൻ, വീ​രാ​ട് കോ​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​സ്. ഭ​ര​ത്, ആ​ർ. അ​ശ്വി​ൻ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ര​വീ​ന്ദ്ര ജ​ദേ​ജ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മേ​ഷ് യാ​ദ​വ്, ജ​യ​ദേ​വ് ഉ​ന​ദ്ഘ​ട്ട്, സൂ​ര്യ​കു​മാ​ർ യാ​ദ​വ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us