/sathyam/media/post_attachments/ncfamzPy9dOlMcKjA0qz.jpg)
ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 386 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിന്റെയും (112), രോഹിത് ശര്‍മയുടെയും (101) ബാറ്റിംഗ് മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 385 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യ 54 റണ്‍സെടുത്തു.
ന്യൂസിലന്‍ഡിന് വേണ്ടി ജേക്കബ് ഡഫിയും, ബ്ലെയര്‍ ടിക്ക്‌നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.