/sathyam/media/post_attachments/q4IeVBgLhhaEBByPST5s.jpg)
നാ​​ഗ്പൂ​​ര്‍: ഇ​​ന്ത്യ-​​ഓ​​സ്ട്രേ​​ലി​​യ ബോ​​ര്‍ഡ​​ര്‍ ഗ​​വാ​​സ്ക​​ര്‍ ട്രോ​​ഫി​​യി​​ലെ ആ​​ദ്യ പോ​രാ​ട്ടം നാ​ളെ നാ​​ഗ്പൂ​​രി​​ല്‍. അ​​വ​​സാ​​ന ര​​ണ്ട് ബോ​​ര്‍ഡ​​ര്‍ ഗ​​വാ​​സ്ക​​ര്‍ ട്രോ​​ഫി​​യും ഓ​​സീ​​സി​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ല്‍ വീ​​ഴ്ത്തി സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ക്ക് ഇ​​ത്ത​​വ​​ണ സ്വ​​ന്തം മ​​ണ്ണി​​ല്‍ പ​​ര​​മ്പ​​ര നേ​​ടേ​​ണ്ട​​ത് അ​​ഭി​​മാ​​ന പ്ര​​ശ്നം.
രോ​​ഹി​​ത് ശ​​ര്‍മ ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് ഇ​​ത്ത​​വ​​ണ ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി ഉ​​യ​​ര്‍ത്താ​​ന്‍ ഓ​​സ്ട്രേ​​ലി​​യ​​ക്ക് സാ​​ധി​​ച്ചേ​​ക്കും. പാ​​റ്റ് ക​​മ്മി​​ന്‍സും സം​​ഘ​​വും നി​​ല​​വി​​ലെ ഒ​​ന്നാം ന​​മ്പ​​ര്‍ ടെ​​സ്റ്റ് ടീ​​മാ​​ണ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ ത​​ക​​ര്‍ത്ത ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ലെ​​ത്തു​​ന്ന ഓ​​സീ​​സ് നി​​ര​​യി​​ല്‍ ശ​​ക്ത​​മാ​​യ ബാ​​റ്റി​​ങ്ങും ബൗ​​ളി​​ങ്ങു​​മു​​ണ്ട്.
നാ​​ല് സ്പി​​ന്ന​​ര്‍മാ​​രു​​മാ​​യെ​​ത്തു​​ന്ന ഓ​​സീ​​സ് ഇ​​ന്ത്യ​​ക്ക് ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി ഉ​​യ​​ര്‍ത്തു​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ സം​​ശ​​യ​​മി​​ല്ല. ഇ​​ന്ത്യ​​ന്‍ സ​​മ​​യം രാ​​വി​​ലെ 9.30നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. സ്റ്റാ​​ര്‍ സ്പോ​​ര്‍ട്സ് ചാ​​ന​​ലു​​ക​​ളി​​ല്‍ മ​​ത്സ​​രം ത​​ത്സ​​മ​​യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us