ടെക് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/8hkFsSxEQ9pM9x2MHPnU.jpg)
എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി സീരീസിലുള്ള നോക്കിയ സി 01 സ്മാർട്ഫോൺ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
Advertisment
ഒരു വര്‍ഷത്തെ റീപ്ലെയ്‌സ്‌മെന്റ് ഗാരന്റി, ജിയോ എക്‌സ്‌ക്ലൂസീവ് ഓഫറായി 600 രൂപയുടെ ഇന്‍സ്റ്റന്റ് പ്രൈസ് സപ്പോര്‍ട്ട് എന്നിവയോടെയാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.
299 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് മിന്ത്ര, ഫാര്‍മഈസി, ഒയോ, മെയ്ക്ക്‌മൈട്രിപ് എന്നിവയില്‍ 4000 രൂപയുടെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us