ഇന്‍സ്റ്റഗ്രാം പണിമുടക്കി, ആശങ്കയില്‍ ഉപയോക്താക്കള്‍! ട്വിറ്ററില്‍ 'ട്രോള്‍മഴ'

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാം 'പണിമുടക്കി'യത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി. വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി പേരാണ് തങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം കിട്ടുന്നില്ലെന്ന പരാതി ഉന്നയിച്ചത്. 'ഇന്‍സ്റ്റഗ്രാംഡൗണ്‍' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു.

Advertisment

ആശങ്ക പങ്കുവയ്ക്കുന്നതിനോടൊപ്പം, രസകരമായ ട്രോളുകളും ഉപയോക്താക്കള്‍ ട്വിറ്ററില്‍ പങ്കുവച്ചു. അവയില്‍ ചിലത് ചുവടെ...

Advertisment