കൊ​ച്ചി: ജാ​വ യെ​സ്ഡി മോ​ട്ടോ​ർ സൈ​ക്കി​ള്‍സ്, ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ത​ങ്ങ​ളു​ടെ ര​ണ്ട് മോ​ഡ​ലു​ക​ളാ​യ ജാ​വ 42 സ്​പോ​ര്‍ട്​സ് സ്​ട്രൈ​പ്പ്, യെ​സ്ഡി റോ​ഡ്​സ്റ്റ​ര്‍ എ​ന്നി​വ​യി​ല്‍ പു​തി​യ നി​റ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.
പു​തി​യ കോ​സ്മി​ക് കാ​ര്‍ബ​ണ്‍ ഷേ​ഡാ​ണ് ജാ​വ 42 സ്​പോ​ര്‍ട്​സ് സ​ട്രൈ​പ്പി​ന്. ഗ്ലോ​സ് ഫി​നി​ഷി​ലു​ള്ള ക്രിം​സ​ണ്‍ ഡ്യു​വ​ല്‍ ടോ​ണ്‍ ആ​ണ് യെ​സ്ഡി റോ​ഡ്​സ്റ്റ​ര്‍ ശ്രേ​ണി​യി​ലേ​ക്ക് ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്. ജാ​വ 42 കോ​സ്മി​ക് കാ​ര്‍ബ​ണി​ന് 1,95,142 രൂ​പ​യും, യെ​സ്ഡി റോ​ഡ്​സ്റ്റ​ര്‍ ക്രിം​സ​ണ്‍ ഡ്യു​വ​ല്‍ ടോ​ണി​ന് 2,03,829 രൂ​പ​യു​മാ​ണ് ഡ​ല്‍ഹി എ​ക്​സ് ഷോ​റൂം വി​ല.