ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരുവാനുള്ള ഒരു ഉപാധി കൂടിയാണ് സ്മാർട്ട്ഫോൺ. ഫോണിൻറെ കളറും ആകൃതിയും ഗുണമേന്മയും അത് തടസ്സമില്ലാതെ ഉപയോഗിക്കാനുള്ള ബാറ്ററിയും എല്ലാം പ്രധാനപ്പെട്ട ഘടകങ്ങളാണ്. കുറഞ്ഞ വിലയിൽ മേന്മയുള്ള സ്മാർട്ട്ഫോൺ എന്നുള്ളതും അത് തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കുന്ന ഒരു പ്രധാന കാര്യമാണ്. സാംസങ് ഗാലക്സി എം14 5G യുവാക്കളുടെ ഈ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന ഒരു സ്മാർട്ട് ഫോൺ ആണ്. ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.
Samsung Galaxy M14 5G സ്മാര്‍ട്ട് ഫോണ്‍ ആകര്‍ഷണീയമായ 50MP Triple Rear Camera with an aperture of f1.8 in the lens ഓടുകൂടിയതാണ്. പകല്‍വെളിച്ചത്തിലും, രാത്രിയിലും അത്ഭുതപ്പെടുത്തുന്ന വ്യക്തതയോടെയുള്ള ചിത്രങ്ങളാണ് ഈ സ്മാര്‍ട്ട് ഫോണ്‍ നിങ്ങള്‍ക്ക് തരിക. 13MP Front Cameraയില്‍ നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിങ്ങളെ താരമാക്കി മാറ്റും. ഒട്ടും മങ്ങല്‍ ഇല്ലാത്ത ചിത്രങ്ങള്‍ ആകര്‍ഷണീയമായ ചിത്രങ്ങള്‍ എടുക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്്് കൃത്യമായി കാര്യങ്ങള്‍ വായിച്ചെടുക്കുവാന്‍ ഉന്നതനിലവാരത്തിലുള്ള ഡിസ്‌പ്ലെ ആവശ്യമാണ്. Samsung Galaxy M14 5Gയില്‍ ഉള്ളത്് സെഗ്‌മെന്റ് ഓണ്‍ലി Exynos 1330 processor ആണ്. ബാറ്ററിക്ക് അമിതഭാരം നല്‍കാതെ നിരവധി അപ്ലിക്കേഷനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ പ്രൊസസര്‍. നൂതനമായ ഗെയിമുകളും, നിങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാമുകളും ബാറ്ററി തീരുമെന്ന ഭയമില്ലാതെ നിങ്ങള്‍ക്ക് കളിക്കുകയും കാണുകയും ചെയ്യാം.
ചായക്കടയിലോ, എയര്‍പോര്‍ട്ടിലോ മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീരുമ്പോള്‍ ഒരു പവര്‍ പ്ലഗ് നിങ്ങള്‍ അന്വേഷിച്ച് നടക്കേണ്ട. ഇഷ്ടപ്പെട്ട പരിപാടികള്‍ മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ ചാര്‍ജ്് തീരുമെന്ന ഭയവും വേണ്ട്. മോണ്‍സ്റ്റര്‍ 6000mAh Battery ആണ് Samsung Galaxy M14 5G ഫോണില്‍ ഉള്ളത്. ഒപ്പം തന്നെ 25W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ജോലി സ്ഥലത്തെ ഒരു ദിവസം മുഴുവനുള്ള അധ്വാനത്തിന് ശേഷം നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികള്‍ കണ്ട് ആനന്ദിക്കണമെങ്കില്‍ Samsung Galaxy M14 5G സ്മാര്‍ട്ട് ഫോണിനെ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താക്കുക. 16.72cm (6.6') Full HD+ display with a 90Hz refresh rate ഉള്ള ഫോണാണിത്. തെളിമയാര്‍ന്ന ദൃശ്യാനുഭവവും, എളുപ്പത്തില്‍ സ്‌ക്രോള്‍ ചെയ്യുവാനുള്ള സംവിധാനവും ഇതിലുണ്ട്. ഫോണ്‍ നിലത്തുവീണാല്‍ സംരക്ഷണം നല്‍കാന്‍ ബലവത്തായ Gorilla Glass 5 protectionനും ഫോണിനുണ്ട്.