സാംസംഗ് അവതരിപ്പിക്കുന്നു ഏറ്റവും പുതിയ പിക്കിൾ മോഡ് മൈക്രോവേവ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഗുരുഗ്രാം, ഇന്ത്യ - ഒക്ടോബർ 20, 2022 - ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഏറ്റവും പുതിയ പിക്കിൾ മോഡ് മൈക്രോവേവ് അവതരിപ്പിച്ചു.

ഇതിലൂടെ നിരവധി ദിവസങ്ങളിൽ നേരിട്ട് വെയിലത്ത് ഉണക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട അച്ചാറുകൾ ഉണ്ടാക്കാനാവും.

Advertisment