ട്രൂ 48 എംപി ക്യാമറയുള്ള ഗാലക്‌സി എ03 സാംസങ് ഇന്ത്യ പുറത്തിറക്കി; 2022-ലെ ആദ്യ എ സീരീസ് സ്മാർട്ട്‌ഫോൺ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട്‌ഫോൺ ബ്രാൻഡായ സാംസങ്, ഗാലക്‌സി എ 03-യുടെ ലോഞ്ച് പ്രഖ്യാപിച്ചു. സാംസങ് എ-സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ ഗാലക്സി എ03-ൽ, ലൈവ് ഫോക്കസ് ഉപയോഗിച്ച് ഷാർപ്പായ ഫോട്ടോകൾ എടുക്കാൻ ട്രൂ 48എംപി ഡ്യുവൽ റിയർ ക്യാമറ, 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ എന്നിവയുണ്ട്.

Advertisment

കറുപ്പ്, ചുവപ്പ്, നീല എന്നീ മൂന്ന് ആകർഷണീയമായ നിറങ്ങളിൽ ഗാലക്സി എ03 ലഭ്യമാണ്, 3ജിബി+32ജിബി വേരിയൻ്റിന് 10499 രൂപയും 4ജിബി+64ജിബി വേരിയൻ്റിന് 11999 രൂപയുമാണ് വില

Advertisment