ടെക് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/8cQxRgwFUMygN30Y1aF0.jpg)
ഇന്ത്യയിലെ നമ്പർ വണ്‍ ടിവി ബ്രാൻഡായ സാംസംഗ്, അതിരുകളില്ലാത്ത വിനോദം പ്രദാനം ചെയ്യുന്നതോടൊപ്പം സ്മാര്‍ട്ട് ഫീച്ചറുകളുടെ ഒരു ശ്രേണിയോടുകൂടിയ ത്രീ-സൈഡ് ബെസൽ-ലെസ് ഡിസ്‌പ്ലേയുള്ള ഏറ്റവും പുതിയ 32 ഇഞ്ച് ഹൈ-ഡെഫനിഷൻ ടിവി അവതരിപ്പിച്ചു. തങ്ങളുടെ ചലനാത്മകമായ ആവശ്യങ്ങൾക്കായി ഒതുക്കമുള്ളതും എന്നാൽ ഫീച്ചറുകളാല്‍ സമ്പന്നവുമായ ഒരു ടെലിവിഷൻ അന്വേഷിക്കുന്ന ഉപഭോക്താക്കൾക്ക് കുറ്റമറ്റ കാഴ്ചാനുഭവം നൽകുന്നതിനാണ് ഈ ടിവി രൂപകൽപ്പന ചെയ്തിരിക്കുന്നത്
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us