ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/B70plWKM8ZShrpGmfM3N.webp)
ഊര്‍ജ്ജിതമായ പരിശീലന സെഷനുകള്‍ക്കും, ടോപ്പ് 50 ടീമുകളുടെ മത്സരത്തിനും പിന്നാലെ, ഇന്ത്യയുടെ Gen Z കാര്‍ക്കിടയില്‍ ഇന്നൊവേഷന്‍, സംരംഭകത്വം സാമൂഹ്യ പ്രതിബദ്ധത എന്നിവയുടെ ആവേശം ആഘോഷിക്കുന്ന ദേശീയ വിദ്യാഭ്യാസ, ഇന്നൊവേഷൻ മത്സരമായ 'സോൾവ് ഫോർ ടുമാറോ' യുടെ ഉദ്ഘാടന എഡിഷന്‍റെ ടോപ്പ് 10 ടീമുകളെ സാംസങ് ഇന്ത്യ പ്രഖ്യാപിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us