Advertisment

ആരോഗ്യവകുപ്പ് റിട്ട. ഹെഡ് നേഴ്സ് മുതലക്കോടം പൂവൻതുരുത്തിൽ ലൂസി ഫ്രാൻസിസ് നിര്യാതയായി

New Update

 

Advertisment

publive-image

മുതലക്കോടം:  

ലോക്കൽ ഫണ്ട്‌  റിട്ട. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ പൂവൻതുരുത്തിൽ പി. എം ഫ്രാൻ‌സിസിന്റെ ഭാര്യ ലൂസി (69, റിട്ട. ഹെഡ് നേഴ്സ് ആരോഗ്യവകുപ്പ് ) നിര്യാതയായി.

സംസ്‍കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മുതലക്കോടത്തുള്ള ഭവനത്തിൽ നിന്ന് ആരംഭിച്ചു കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. പരേത വണ്ടമറ്റം പന്തയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ : ലിൻസി (യു എസ് എ ), ലിൻഡ (യു കെ )

മരുമക്കൾ: ജെയ്സ് വടക്കേൽ മഴുവൻഞ്ചേരി, കിഴക്കമ്പലം (യു എസ് എ ), റോബിൻസ് ചാമക്കാലയിൽ, പണ്ടപ്പിള്ളി (യു കെ )

NEWS
Advertisment